എട്ടു നോമ്പ് പെരുന്നാൾ 2026
ഈ വർഷത്തെ എട്ടു നോമ്പ് പെരുന്നാൾ ദൈവഹിതമായാൽ 2026 സെപ്റ്റംബർ 1 മുതൽ 8 വരെ തീയതികളിൽ ഭക്തിപൂർവ്വം ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. വി. കുർബ്ബാന, മദ്ധ്യസ്ഥപ്രാർത്ഥന, ഗാനശുശ്രൂഷ, ധ്യാനപ്രസംഗം എന്നിവ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. ഈ നോമ്പാചരണത്തിൽ എല്ലാ വിശ്വാസികളും ഭക്തിപൂർവ്വം സംബന്ധിച്ച് […]





