വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
ഇടവകയിൽ എല്ലാ വർഷവും നടത്തിവരാറുള്ള വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ദൈവഹിതമായാൽ 2026 മെയ് 10, 11 തീയതികളിൽ ഭക്തിപൂർവ്വം നടത്തുവാൻ ദൈവത്തിൽ ശരണപ്പെടുന്നു. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ സഹദായുടെ ഈ പെരുന്നാളിലേക്ക് എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു.