വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് മാസം 10, 11 തീയതികളിൽ നടത്തപ്പെടുന്നു.
Mallassery, Pathanamthitta, Kerala
മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് മാസം 10, 11 തീയതികളിൽ നടത്തപ്പെടുന്നു.
ഈ വർഷത്തെ OVBS ക്ലാസുകൾ 2024 ഏപ്രിൽ 3 മുതൽ 10 വരെ നടത്തപ്പെടുന്നു. ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
2024 Good Friday Service. Watch the live stream on this page.
The Good Friday service is scheduled to start at 7:30 AM on March 29, 2024. Watch the live stream on Augen Media.
2024 ഫെബ്രുവരി 1 വ്യാഴം മുതൽ ഫെബ്രുവരി 4 ഞായർ വരെ വെട്ടൂർ സെന്റ് തോമസ് നഗറിൽ നടത്തപ്പെടുന്നു.