പരി. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും പദയാത്രയും 2026

നീതിമാന്റെ ഓർമ്മ വാഴ്‌വിനായി തീരട്ടെ

പരി. പരുമല തിരുമേനിയാൽ ബലിപീഠ ശിലാസ്ഥാപനം നിർവഹിച്ചിട്ടുള്ള മല്ലശേരി സെന്റ്‌ മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാൾ 2026 ഒക്ടോബർ 25 മുതൽ നവംബർ 8 വരെ കൊണ്ടാടപ്പെടുന്നു. കബറിങ്കലേക്കുള്ള പദയാത്ര 2026 നവംബർ 1 ഞായറാഴ്ച രാവിലെ 4 മണിക്ക് പള്ളിയിൽ നിന്നും പുറപ്പെടുന്നു.

“പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ”