Recent Posts

  • ആദരാഞ്ജലികൾ

    നമ്മുടെ നാടിനെ നടുക്കിയ അപകടത്തിൽ ജീവൻ പൊലിഞ്ഞ മല്ലശ്ശേരി സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തിലെ നാല് അംഗങ്ങൾക്ക് മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയുടെ ആദരാഞ്ജലികൾ. പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബങ്ങളുടെ തീരാദുഃഖത്തിൽ പങ്കുചേരുകയും ഈ വലിയ വിഷമഘട്ടം തരണം […]

  • ക്രിസ്തുമസ് കരോൾ 2024

    നമ്മുടെ ഇടവകയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുടങ്ങി കിടന്ന ക്രിസ്തുമസ് കരോൾ സർവീസ് ഈ വർഷം ഇടവകയിലെ എല്ലാ പ്രസ്ഥാനങ്ങളുടെയും സഹകരണത്തിലും ഇടവകയുടെ പൂർണ്ണ ചുമതലയിലും ഡിസംബർ 5 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു. കരോൾ സർവീസ് വീഡിയോകൾ ഇടവകയുടെ […]

  • പരുമല പദയാത്രയും പെരുന്നാളും 2024

    പരുമല തിരുമേനിയുടെ കബറിങ്കലേക്ക് നടത്തുന്ന പദയാത്ര 2024 നവംബർ 1 വെള്ളിയാഴ്ച്ച രാവിലെ 4.00 മണിക്ക് പള്ളിയിൽ നിന്ന് പുറപ്പെടുന്നു. പദയാത്രയിലും തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകളിലും ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

  • സ്വാഗതം

    മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ദേവാലയത്തിലേക്ക് പുതിയതായി സേവനമനുഷ്ഠിക്കാൻ നിയമിതരായ വികാരി റവ. ഫാ. ബിജു തോമസിനും സഹ വികാരി റവ. ഫാ. ആഷ്‌ലി ജോൺ തോമസിനും ഇടവകയിലേക്ക് ഹാർദ്ദമായ സ്വാഗതം.