Category: Uncategorized

  • കുടുംബ സംഗമം

    ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബ സംഗമം 2024 ജനുവരി 7 ഞായർ വൈകിട്ട് 6:00 മണിക്ക് നടത്തപ്പെടുന്നു.ഉദ്‌ഘാടനവും അനുഗ്രഹ പ്രഭാഷണവും – അഭി. ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ (അഹമ്മദാബാദ് ഭദ്രാസനം)

  • വാഹന വിളംബര റാലി

    ഇടവക പെരുന്നാളും ശതോത്തര രജത ജൂബിലി സമാപനവും – വാഹന വിളംബര റാലി 2024 ജനുവരി 6 വൈകിട്ട് 3 മണിക്ക് പള്ളിയിൽ നിന്ന് പുറപ്പെടുന്നു.