ആദരാഞ്ജലികൾ

നമ്മുടെ നാടിനെ നടുക്കിയ അപകടത്തിൽ ജീവൻ പൊലിഞ്ഞ മല്ലശ്ശേരി സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തിലെ നാല് അംഗങ്ങൾക്ക് മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയുടെ ആദരാഞ്ജലികൾ. പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബങ്ങളുടെ തീരാദുഃഖത്തിൽ പങ്കുചേരുകയും ഈ വലിയ വിഷമഘട്ടം തരണം ചെയ്യാൻ സർവ്വശക്തനായ ദൈവം കുടുംബാംഗങ്ങൾക്ക് ധൈര്യം പകരട്ടെ എന്നും പ്രാർത്ഥിക്കുന്നു.