OVBS 2026
മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ 48 വർഷമായി നടത്തിവരുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന്റെ ഈ വർഷത്തെ ക്ലാസുകൾ ഏപ്രിൽ 13 മുതൽ 21 വരെ നടത്തപ്പെടുന്നു. ക്ലാസ്സുകളുടെ ഉദ്ഘാടനം ഏപ്രിൽ 13 രാവിലെ 9:00 മണിക്ക് നിർവഹിക്കുന്നതും തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസുകൾക്ക് വന്ദ്യ വൈദികർ പ്രമുഖ വ്യക്തികൾ എന്നിവർ നേതൃത്വം നല്കുന്നുന്നതുമാണ്.
OVBS ക്ലാസ്സുകളുടെ അനുഗ്രഹപ്രദമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.