എട്ട് നോമ്പ് പെരുന്നാൾ 2025
ഈ വർഷത്തെ എട്ട് നോമ്പ് പെരുന്നാൾ 2025 സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തിനിർഭരമായി കൊണ്ടാടുന്നു. എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനാപൂർണമായ സഹകരണം ഉണ്ടാകണമെന്ന് താത്പര്യപ്പെടുന്നു. Download Notice
Mallassery, Pathanamthitta, Kerala
ഈ വർഷത്തെ എട്ട് നോമ്പ് പെരുന്നാൾ 2025 സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തിനിർഭരമായി കൊണ്ടാടുന്നു. എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനാപൂർണമായ സഹകരണം ഉണ്ടാകണമെന്ന് താത്പര്യപ്പെടുന്നു. Download Notice
വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2025 മെയ് 9, 10 തീയതികളിൽ ആചരിക്കുന്നു. വിശദമായ നോട്ടീസ് ചുവടെ ചേർക്കുന്നു. ഏവരുടെയും പ്രാർത്ഥനാപൂർണമായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ വർഷത്തെ ഹാശാ ആഴ്ച്ച ശുശ്രൂഷകളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
ഇടവകയുടെ നേതൃത്വത്തിലും വെട്ടൂർ ഭാഗത്തുള്ള പ്രാർത്ഥനായോഗങ്ങളുടെ സഹകരണത്തിലും നടത്തിവരുന്ന ഓർത്തഡോക്സ് കൺവൻഷന്റെ 43 – ാമത് യോഗം വെട്ടൂർ സെന്റ് തോമസ് നഗറിൽ 2025 ഫെബ്രുവരി 13 വ്യാഴം മുതൽ 16 ഞായർ വരെ നടത്തപ്പെടുന്നു. വിശദമായ നോട്ടീസ് ചുവടെ ചേർക്കുന്നു.
നമ്മുടെ ഇടവകയുടെ വലിയപെരുന്നാളും കൺവൻഷനും ദൈവഹിതമായാൽ ജനുവരി 5 മുതൽ 15 വരെ അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോയ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുവാൻ ആഗ്രഹിക്കുന്നു. പെരുന്നാളിന്റെ എല്ലാ ശുശ്രൂഷകളിലേക്കും ഏവരുടേയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചു കൊള്ളുന്നു. വിശദമായ നോട്ടീസിനായി […]