യാത്രയയപ്പ്
2021 – 2024 കാലയളവിൽ മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയെ ശ്രേഷ്ഠമായി നയിച്ച വികാരി റവ. ഫാ. സാം കെ. ഡാനിയേലിനും സഹ വികാരി റവ. ഫാ. ലിജിൻ എബ്രഹാമിനും പ്രാർത്ഥനാപൂർവ്വമായ സ്നേഹാദരവുകൾ. യാത്രയയപ്പ് സമ്മേളനം 28-07-2024 ഞായറാഴ്ച്ച കുർബ്ബാനയ്ക്ക് ശേഷം നടക്കുന്നതായിരിക്കും.