വെട്ടൂർ ഓർത്തഡോക്സ് കൺവൻഷൻ
മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിലും വെട്ടൂർ ഭാഗത്തുള്ള പ്രാർത്ഥനാ യോഗങ്ങളുടെ സഹകരണത്തിലും നടത്തിവരുന്ന ഓർത്തഡോക്സ് കൺവൻഷന്റെ ഈ വർഷത്തെ യോഗം 2026 ഫെബ്രുവരി 5 മുതൽ 8 വരെ നടത്തപ്പെടുന്നു. വിശദമായ നോട്ടീസ് ചുവടെ ചേർക്കുന്നു.



