വെട്ടൂർ കൺവൻഷൻ

ഇടവകയുടെ നേതൃത്വത്തിലും വെട്ടൂർ ഭാഗത്തുള്ള പ്രാർത്ഥനായോഗങ്ങളുടെ സഹകരണത്തിലും നടത്തിവരുന്ന ഓർത്തഡോക്സ്‌ കൺവൻഷന്റെ 43 – ാമത് യോഗം വെട്ടൂർ സെന്റ് തോമസ് നഗറിൽ 2025 ഫെബ്രുവരി 13 വ്യാഴം മുതൽ 16 ഞായർ വരെ നടത്തപ്പെടുന്നു. വിശദമായ നോട്ടീസ് ചുവടെ ചേർക്കുന്നു.