വലിയപെരുന്നാളും കൺവൻഷനും 2025

നമ്മുടെ ഇടവകയുടെ വലിയപെരുന്നാളും കൺവൻഷനും ദൈവഹിതമായാൽ ജനുവരി 5 മുതൽ 15 വരെ അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോയ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുവാൻ ആഗ്രഹിക്കുന്നു. പെരുന്നാളിന്റെ എല്ലാ ശുശ്രൂഷകളിലേക്കും ഏവരുടേയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചു കൊള്ളുന്നു.

വിശദമായ നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക.