ക്രിസ്തുമസ് കരോൾ 2024

നമ്മുടെ ഇടവകയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുടങ്ങി കിടന്ന ക്രിസ്തുമസ് കരോൾ സർവീസ് ഈ വർഷം ഇടവകയിലെ എല്ലാ പ്രസ്ഥാനങ്ങളുടെയും സഹകരണത്തിലും ഇടവകയുടെ പൂർണ്ണ ചുമതലയിലും ഡിസംബർ 5 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു. കരോൾ സർവീസ് വീഡിയോകൾ ഇടവകയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവ് ആയും വീഡിയോ അപ്‌ലോഡ് ആയും ചേർക്കുന്നുണ്ട്.

YouTube Link – https://www.youtube.com/@stmarysmallassery