പരുമല പദയാത്രയും പെരുന്നാളും 2024
പരുമല തിരുമേനിയുടെ കബറിങ്കലേക്ക് നടത്തുന്ന പദയാത്ര 2024 നവംബർ 1 വെള്ളിയാഴ്ച്ച രാവിലെ 4.00 മണിക്ക് പള്ളിയിൽ നിന്ന് പുറപ്പെടുന്നു. പദയാത്രയിലും തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകളിലും ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.