എട്ട് നോമ്പ് പെരുന്നാൾ
ഈ വർഷത്തെ എട്ട് നോമ്പ് പെരുന്നാൾ 2024 സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തിനിർഭരമായി കൊണ്ടാടുന്നു. Click here to download the detailed program schedule.
Mallassery, Pathanamthitta, Kerala
ഈ വർഷത്തെ എട്ട് നോമ്പ് പെരുന്നാൾ 2024 സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തിനിർഭരമായി കൊണ്ടാടുന്നു. Click here to download the detailed program schedule.
മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് പുതിയതായി സേവനമനുഷ്ഠിക്കാൻ നിയമിതരായ വികാരി റവ. ഫാ. ബിജു തോമസിനും സഹ വികാരി റവ. ഫാ. ആഷ്ലി ജോൺ തോമസിനും ഇടവകയിലേക്ക് ഹാർദ്ദമായ സ്വാഗതം.