ഭവന കൂദാശ
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച മൂന്നാമത്തെ വീടിന്റെ കൂദാശ കർമ്മം 2023 ഡിസംബർ 9 ശനി രാവിലെ 8 മണിക്ക് ബഹുമാനപ്പെട്ട വികാരി സാം കെ. ഡാനിയേൽ അച്ചന്റെയും സഹ വികാരി ലിജിൻ എബ്രഹാം അച്ചന്റെയും മറ്റു വൈദികരുടെയും സാന്നിധ്യത്തിൽ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനി നിർവഹിക്കുന്നു.