പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 2023

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 2023 നവംബർ 12 ന് അഭി. കുര്യാക്കോസ് മാർ ക്ളീമിസ് വലിയ മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ ഇടവകയിൽ നടത്തപ്പെടുന്നു.