Month: October 2023

  • പരുമല പദയാത്ര ഒരുക്ക ധ്യാനം

    യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള പരുമല പദയാത്രയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഒരുക്ക ധ്യാനം 27/10/2023 വെള്ളിയാഴ്ച രാവിലെ 10.30 മണി മുതൽ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി ജോർജ് […]

  • Quiz Competition 2023

    ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന എം.ജി.എം അഖില മലങ്കര ക്വിസ് മത്സരം 2023 ഒക്ടോബർ 2 തിങ്കൾ 2:00 PM ന് നടത്തപ്പെടുന്നു.