Salute 2023
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ സൈനികരെയും അർധസൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗമം ‘സല്യൂട്ട് 2023’ 10 സെപ്‌റ്റംബർ 3 പിഎം ന് പള്ളിയിൽ സംഘടിപ്പിക്കുന്നു. മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഉത്‌ഘാടനം ചെയ്യും.