എട്ട് നോമ്പ് പെരുനാൾ

സെപ്റ്റംബർ 1 മുതൽ 8 വരെ നമ്മുടെ ദേവാലയത്തിൽ എട്ട് നോമ്പ് പെരുനാൾ ആഘോഷിക്കുന്നു. എല്ലാവരും നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിക്കുന്നു.