Volleyball Tournament
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വോളിബോൾ ടൂർണമെന്റ് 2023 ജൂൺ 24, 25 ദിവസങ്ങളിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.
ടൂർണമെന്റിന്റെ ലോഗോ പ്രകാശനം അർജുന അവാർഡ് ജേതാവായ പ്രശസ്ത വോളിബോൾ താരം ശ്രീ. ടോം ജോസഫ് നിർവഹിച്ചു.



