സഹോദരന് ഒരു ഭവനം – കൂദാശ
സഹോദരന് ഒരു ഭവനം എന്ന പദ്ധതിയിലെ ഒരു ഭവനത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു.
24 – 4 -2023 തിങ്കൾ നാലുമണിക്ക് ബഹുമാനപ്പെട്ട വികാരി സാം കെ ഡാനിയേൽ അച്ചന്റെയും സഹ വികാരി ലിജിൻ എബ്രഹാം അച്ചന്റെയും മറ്റു വൈദികരുടെയും സാന്നിധ്യത്തിൽ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് തിരുമനസ്സുകൊണ്ട് കൂദാശ കർമ്മം നിർവഹിക്കുന്നു.